Ramzan Special Online Quiz
ഇന്നത്തെ ഉത്തരങ്ങൾ (2020 മെയ് 13 - ബുധൻ)
ഉത്തരം : ദഫിറാൻ എന്ന സ്ഥലത്ത്
2 . വരക്കൽ മുല്ലക്കോയ തങ്ങളുടെ വഫാത്തിന് ശേഷം സമസ്തയുടെ പ്രസിഡന്റ് ആയതാര്?
ഉത്തരം : ശൈഖുനാ പാങ്ങിൽ അഹമദ് കുട്ടി മുസ്‌ലിയാർ
3 . നബി (സ) തങ്ങളുടെ മൂത്ത പുത്രിയുടെ പേരെന്ത്?
ഉത്തരം : സൈനബ് (റ)
4. പക്ഷികളുടെ ഹൃദയത്തിന് എത്ര അറകളുണ്ട് ?
ഉത്തരം : നാല്
5. വട്ടപ്പറമ്പ് മഹല്ല് ഖാസി ഉസ്താദ് എം.ടി അബ്ദുല്ല മുസ്‌ലിയാർ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭാസ ബോർഡിൽ വഹിക്കുന്ന സ്ഥാനമെന്ത്?
ഉത്തരം : ജനറൽ സെക്രട്ടറി
No comments:
Post a Comment