17/05/2020

Ramzan Special Online Quiz ഇന്നത്തെ ഉത്തരങ്ങൾ (2020 മെയ് 17 - ഞായർ)

Ramzan Special Online Quiz  

ഇന്നത്തെ ഉത്തരങ്ങൾ (2020 മെയ് 17 - ഞായർ)


1.  കേരളത്തിലെ ഏക മുസ്ലിം രാജവംശം


ഉത്തരം :  അറയ്ക്കൽ രാജവംശം

2 . നബി (സ) ക്ക് എത്ര സന്താനങ്ങളുണ്ടായിരുന്നു?

ഉത്തരം :   ഏഴ്

3 . നബി (സ) ആദ്യമായി ജുമുഅഃ നിർവഹിച്ചത് എവിടെ വെച്ച് ?

ഉത്തരം : 
(മൂന്നാമത്തെ  ഈ ചോദ്യത്തിന് ഉത്തരങ്ങൾ പലതരത്തിൽ റിപ്പോർട്ടുകൾ കാണുന്നതായി ബോധ്യപ്പെട്ടതിനാൽ ആ ചോദ്യം അസാധുവായി പരിഗണിക്കുന്നു)

4. നിലവിലെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറർ ആര് ?

ഉത്തരം :  റഷീദ് ഫൈസി വെള്ളായിക്കോട് 

5. ജാലൂത്തിനെ  വധിച്ച പ്രവാചകൻ

ഉത്തരം : ദാവൂദ് (അ)

No comments:

Post a Comment