14/05/2020

Ramzan Special Online Quiz ഇന്നത്തെ ഉത്തരങ്ങൾ (2020 മെയ് 14 - വ്യാഴം)

Ramzan Special Online Quiz  

ഇന്നത്തെ ഉത്തരങ്ങൾ (2020 മെയ് 14 - വ്യാഴം)


1.  നബി (സ) വഫാത്താകുമ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്ന  ഏക മകൾ?


ഉത്തരം :  ഫാത്തിമ (റ)

2 . നബി (സ) യുടെ ദത്ത് പുത്രൻ

ഉത്തരം :   സൈദ് (റ)

3 . നിലവിൽ ചാപ്പനങ്ങാടി റൈഞ്ച്  എസ് . കെ. എസ് .ബി .വി ജനറൽ സെക്രട്ടറി ആര് ?

ഉത്തരം :  മുഹമ്മദ് അമീർ കുന്നത്ത് 

4. ഏറ്റവും കൂടുതൽ കാലം സമസ്തയുടെ ജനറൽ സെക്രട്ടറി സ്ഥാനം അലങ്കരിച്ച പണ്ഡിതൻ

ഉത്തരം :  ശൈഖുനാ ശംസുൽ ഉലമ ഇ.കെ  അബൂബക്കർ മുസ്‌ലിയാർ

5. ഇബ്‌റാഹീം നബിയുടെ സഹോദര പുത്രനായ പ്രവാചകൻ

ഉത്തരം :ലൂത് (അ) 

No comments:

Post a Comment