Ramzan Special Online Quiz
ഇന്നത്തെ ഉത്തരങ്ങൾ (2020 മെയ് 15 - വെള്ളി)
ഉത്തരം : ഭൂകമ്പത്തിലൂടെ (അഹ്‌റാഫ് -78)
2 . നിലവിലെ വട്ടപ്പറമ്പ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് ആര് ?
ഉത്തരം : ടി.പി ഹുസൈൻകുട്ടി ഹാജി
3 . മക്കക്ക് ഖുർആൻ 'ബക്ക' എന്ന് കൂടാതെ നൽകിയ മറ്റൊരു പേര് ?
ഉത്തരം : ഉമ്മുൽ ഖുറ
4. ഗാന്ധിജിയെ ആദ്യമായി 'ഇന്ത്യയുടെ രാഷ്ട്ര പിതാവ്' എന്ന് വിശേഷിപ്പിച്ചത് ആര് ?
ഉത്തരം : സുഭാഷ് ചന്ദ്രബോസ്
5. സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിന്റെ നിലവിലെ എഡിറ്റർ ആര് ?
ഉത്തരം : ഡോ: ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട്
No comments:
Post a Comment