Ramzan Special Online Quiz
ഇന്നത്തെ ഉത്തരങ്ങൾ (2020 മെയ് 16 - ശനി)
ഉത്തരം : 12 പ്രാവശ്യം
2 . 'ഗുഹ' എന്ന അർത്ഥത്തിലുള്ള ഖുർ'ആൻ ആദ്ധ്യായം?
ഉത്തരം : കഹ്ഫ്
3 . ആരുടെ വിയോഗത്തെ തുടർന്നാണ് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാർ സമസ്ത പ്രസിഡന്റാകുന്നത് ?
ഉത്തരം : കാളമ്പാടി മുഹമ്മദ് മുസ്‌ലിയാർ
4. നബി (സ) ഹിജ്റക്ക് ഉപയോഗിച്ച ഒട്ടകത്തിന്റെ പേര്
ഉത്തരം : ഖസവാഅ~
5. ഏത് ഭാഷയിലാണ് ഗാന്ധിജി ആത്മകഥ എഴുതിയത് ?
ഉത്തരം : ഗുജറാത്തി ഭാഷയിൽ
No comments:
Post a Comment