ഇന്നത്തെ വിജയി (18/05/2020 - തിങ്കൾ )
അൻവർ മച്ചിങ്ങൽ
S/O അബ്ദുൽ ഹമീദ് (Late)
ചാപ്പനങ്ങാടി
മുഴുവൻ ചോദ്യങ്ങൾക്കും 43 മത്സരാർത്ഥികൾ ശരിയുത്തരം നൽകിയതിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്
ഏഴു ദിവസവും മത്സരത്തിൽ പങ്കാളിയായവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന അഞ്ച് പേർക്ക് പ്രത്യേക ഉപഹാരം. തെരഞ്ഞെടുക്കുന്ന 5 പേരെ നാളെ (19/ 05 / 2020) വൈകീട്ട് 5.30 നു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ് .
ബമ്പർ വിജയിയെ ബുധനാഴ്ച്ച രാവിലെ 10 മണിക്ക് പ്രസിദ്ധീകരിക്കുന്നതാണ്.
No comments:
Post a Comment