Ramzan Special Online Quiz
ഇന്നത്തെ ഉത്തരങ്ങൾ (2020 മെയ് 18 - തിങ്കൾ)
ഉത്തരം : സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ധീൻ മുസ്‌ലിയാർ
2 . ഫിർഔന്റെ എല്ലാ ദുഷ്ചെയ്തികൾക്കും സഹായം ചെയ്ത ഫിർഔന്റെ മന്ത്രി
ഉത്തരം : ഹാമാൻ
3 . സുലൈമാൻ നബിയുടെ പരിവാരങ്ങളിൽ പെട്ട മരംകൊത്തിപ്പക്ഷിയുടെ പേര്
ഉത്തരം : ഹുദ്‌ഹുദാ
4. അഹ്സാബ് എന്ന പേരിൽ അറിയപ്പെടുന്ന യുദ്ധം
ഉത്തരം : ഖന്ദഖ് യുദ്ധം
5. ഖുർആനിൽ പേരുപറയപ്പെട്ട നബി (സ) യുടെ ശത്രു ?
ഉത്തരം : അബൂലഹബ്
No comments:
Post a Comment