Ramzan Special Online Quiz
ഇന്നത്തെ ഉത്തരങ്ങൾ (2020 മെയ് 12 - ചൊവ്വ)
ഉത്തരം : അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
2 . ഇസ്മാഈൽ നബി (അ) യുടെ പാരമ്പരയിലൂടെ വന്ന ഏക പ്രവാചകൻ ?
ഉത്തരം : മുഹമ്മദ് നബി (സ)
3 . നബി (സ) ക്ക് ഹജ്ജ് യാത്രയിൽ മക്കക്കും മദീനക്കും ഇടയിൽ വെച്ച് അവതരിക്കപ്പെട്ട അദ്ധ്യായം ?
ഉത്തരം : അൽമാഇദ
4. നിലവിലെ മലപ്പുറം ജില്ലാ കളക്ടർ ആര് ?
ഉത്തരം : ജാഫർ മാലിക് ഐ.എ .എസ്.
5. അബൂത്വാലിബ് (റ)ന്റെ യാഥാർത്ഥ നാമം ?
ഉത്തരം : അബ്‌ദുമനാഫ്
No comments:
Post a Comment