09/05/2020

Ramzan Special Online Quiz





Ramzan Special Online Quiz | റമളാൻ സ്‌പെഷ്യൽ ഓൺലൈൻ ക്വിസ് മത്സരം 


നിബന്ധനകൾ 


1. പൊന്മള, കോഡൂർ പഞ്ചായത്തിൽ  ഉൾപ്പെടുന്ന  ഏത് പ്രായത്തിലുള്ള പ്രവാസികളുൾപ്പെടെ എല്ലാ  സ്ത്രീ - പുരുഷന്മാർക്കും മത്സരത്തിൽ പങ്കെടുക്കാം.

2 . 2020 മെയ് 12 മുതൽ 18 കൂടിയ ദിവസങ്ങളിൽ ഉച്ചക്ക് 12.30 മുതൽ വൈകീട്ട് 4.30 വരെയാണ് മത്സര സമയം.

3. ഓരോ ദിവസവും ഉച്ചക്ക് കൃത്യം 12.30നു www.skssf.zone എന്ന വെബ്‌സൈറ്റിൽ ചോദ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്.

4. ഉത്തരങ്ങൾ  അന്നേ  ദിവസം വൈകീട്ട് 4.30 നു മുമ്പായി  756 1000 900 എന്ന വാട്സ്ആപ്പ് നമ്പറിൽ ലഭിക്കേണ്ടതാണ്.

5.  ഒരു വാട്സാപ്പ് നമ്പറിൽ നിന്ന് ഓരോ ചോദ്യത്തിനും ഒരു ഉത്തരം മാത്രമേ അയക്കാവൂ.

6. ഓരോ ദിവസത്തെയും ശരിയായ ഉത്തരങ്ങൾ അതാത് ദിവസങ്ങളിൽ 4.35 നു  തന്നെ www.skssf.zone എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

7. ഓരോ ദിവസത്തെയും വിജയിയെ വൈകീട്ട് 5.30 നു  www.skssf.zone എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

8 . ഓരോ ദിവസവും 5 ചോദ്യങ്ങൾ വീതമായിക്കും നൽകുക.

9. ഓരോ ദിവസത്തെയും വിജയിക്ക് ഫ്രൂട്സ് കിറ്റ് ആയിരിക്കും സമ്മാനമായി ലഭിക്കുക.

10 . ഏഴ് ദിവസത്തെയും മത്സരത്തിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മത്സരാർത്ഥിയായിക്കും ബമ്പർ സമ്മാനത്തിന് അർഹർ.

11 . ഒന്നിലധികം പേര് തുല്ല്യ പോയിന്റ് കരസ്ഥമാക്കിയാൽ നറുക്കെടുപ്പിലൂടെ ആയിരിക്കും വിജയിയെ തീരുമാനിക്കുക.

12. മത്സരവു മായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും വട്ടപ്പറമ്പ് യൂണിറ്റ്  എസ്.കെ.എസ്.എസ്.എഫ്  കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും.

No comments:

Post a Comment